അർജുനെ കണ്ടെത്താൻ കൂരാച്ചുണ്ട് റെസ്ക്യൂ ടീമും

ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ അർജുനെ രക്ഷപ്പെടുത്താൻ സഹായങ്ങളുമായി കൂരാച്ചുണ്ട് റെസ്ക്യൂ ടീമും അപകടസ്ഥലത്തെത്തി. ദുരന്തമേഖലകളിൽ വേഗത്തിൽ ഇടപെടാൻ പരിശീലനം നേടിയ KRT ടീമിന്റെ എട്ടംഗസംഘമാണ് NDRFന്റെ നിർദേശപ്രകാരം സംഭവ സ്ഥലത്ത് എത്തിയത്. രക്ഷാദൗത്യത്തിന് സഹായകരമായ ആയുധങ്ങളുമായി രണ്ടുവാഹനങ്ങളിലായാണ് സംഘം എത്തിയിട്ടുള്ളത്.വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision