കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്

അന്തരിച്ച ചലച്ചിത്ര ഹാസ്യ താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായി മൃതദേഹം സെമിത്തേരിയിൽ എത്തിക്കും. സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യുപി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിൽ ഇന്ന് പൊതു ദർശനം ഉണ്ടാകും. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് … Continue reading കൊല്ലം സുധിയുടെ സംസ്കാരം ഇന്ന്