കോഴിക്കോടിനെ തകർത്ത് കൊല്ലം

കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ഏരീസ് കൊല്ലം സെല്ലേഴ്സ‌്. 105 റൺസ് ലക്ഷ്യം പിന്തുടർന്ന കൊല്ലം സെല്ലേഴ്സ് 16.4 ഓവറിൽ രണ്ടു വിക്കറ്റു നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. നാലു സിക്സുകളും മൂന്നു ഫോറുകളും അടക്കം 61 റൺസ് നേടിയ ഓപ്പണർ അഭിഷേക് നായരാണ് കൊല്ലത്തിന്റെ ജയം അനായാസമാക്കിയത്. 3 വിക്കറ്റ് വീഴ്ത്തിയ കെഎം ആസിഫാണ് കോഴിക്കോടിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading കോഴിക്കോടിനെ തകർത്ത് കൊല്ലം