കൊല്ലത്ത് ക്രൂഡോയിൽ കുഴിച്ചെടുക്കാനുള്ള സാധ്യതയുണ്ടോയെന്ന് പരിശോധിക്കും’

കേന്ദ്ര സഹമന്ത്രി ചുമതല ഏറ്റെടുത്ത ശേഷം പ്രതികരിച്ച് സുരേഷ് ഗോപി. പുതിയ സംരംഭമാണെന്നും ഈ വകുപ്പിനെ പറ്റി തുടക്കം മുതൽ പഠിക്കാനുണ്ടെന്നും സുരേഷ് ഗോപി . പെട്രോൾ വിലവർധനയെ സ്ക്വയർ ചെയ്യുന്ന വിധം ഓയിൽ കണ്ടെത്താൻ കൊല്ലത്ത് സാധ്യതയുണ്ടെന്ന ഊഹാപോഹങ്ങൾ കേട്ടു. അത് ശരിയാണോ എന്ന് പരിശോധിച്ച് ഇംപ്ലിമെന്റ് ചെയ്യാൻ കേരളത്തിൽ നിന്നുള്ള മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ … Continue reading കൊല്ലത്ത് ക്രൂഡോയിൽ കുഴിച്ചെടുക്കാനുള്ള സാധ്യതയുണ്ടോയെന്ന് പരിശോധിക്കും’