‘കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണ്’
ഓടിത്തുടങ്ങുമ്പോൾ തന്നെ ചരിത്രം സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണെന്ന് മന്ത്രി എംബി രാജേഷ്. സർവീസ് തുടങ്ങി 6 മാസം പോലും പിന്നിടും മുമ്പ് 10 ലക്ഷം യാത്രക്കാർ. കൊച്ചിക്കാരുടെ ഹൃദയം കവർന്നാണ് കേരളത്തിന്റെ അഭിമാന പദ്ധതി മുന്നോട്ടുപോകുന്നത്. ടൂറിസം മേഖലയ്ക്കും വലിയ ഊർജമാണ് കൊച്ചി വാട്ടർ മെട്രോ സമ്മാനിച്ചത്. വാട്ടർ മെട്രോയിൽ യാത്ര ചെയ്ത ഏവർക്കും മന്ത്രി സ്നേഹാഭിവാദ്യങ്ങൾ നേർന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ … Continue reading ‘കൊച്ചി വാട്ടർ മെട്രോയിതാ വിജയഗാഥ തുടരുകയാണ്’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed