കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി

കൊച്ചി കടവന്ത്രയിൽ കിണറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തി. നഗര മധ്യത്തിൽ തന്നെയുള്ള മുട്ടത്തിൽ ലെയിനിലാണ് സംഭവം. ചെറിയ കിണറ്റിൽ (ചുറ്റളവ് കുറവ്) തലകീഴായാണ് മൃതദേഹം കാണപ്പെട്ടത്. ഒഡീഷ സ്വദേശി മനോജ് കുമാർ ഐസ്വാൾ (34) ആണ് മരിച്ചത്. പൊലീസെത്തി മൃതദേഹം പുറത്തേക്ക് എടുത്തു. സംഭവത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്. ഇയാൾ ഇന്നലെ രാത്രി മദ്യപിച്ചിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് … Continue reading കൊച്ചിയിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തി