മന്ത്രി ആകാത്തതിൽ നിരാശ തോന്നിയിട്ടേയില്ല; കെ കെ ശൈലജ
വീണ്ടും മന്ത്രി ആകാത്തതിൽ നിരാശയിലെന്ന് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ട്. ആരോഗ്യ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു. അതിലെ നേട്ടങ്ങൾ കൂട്ടായ്മയുടെ ഫലമായിരുന്നു. ഒറ്റക്ക് തൻ ഒന്നും ചെയ്തിട്ടില്ല. മൈ ലൈഫ് ഈസ് എ കോമ്രേഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കവെ ശൈലജ പറഞ്ഞു. പ്രകാശനം നിർവഹിച്ചത് മുഖ്യമന്ത്രി ആയിരുന്നു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed