കിഴതടിയൂർ ഭാവനയുടെ ഓണാഘോഷം നാടിന് അഭിമാനം മന്ത്രി റോഷി അഗസ്റ്റ്യൻ

പാലാ:- കഴിഞ്ഞ 30 വർഷത്തിലേറെയായി കിഴതടിയൂർ ഭാവന നടത്തുന്ന ഓണാഘോഷ പരിപാടികൾ ജനങ്ങളെ എല്ലാം മറന്ന് ഒന്നായി കാണുവാനും സ്നേഹവും ,പങ്കുവെയ്ക്കലും, ഓണത്തിൻ്റെയും മാവേലിയുടെയും ഐതിഹ്യത്തിന് അനുസരിച്ച് ജീവിക്കുവാനും നാടിന് ഇടയാവട്ടെ എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ആശംപിച്ചു. ബൈജു കൊല്ലംപറമ്പിൽ അദ്ധ്യക്ഷ് നായിരുന്നു.ഒ.എം മാത്യു, റെജി പള്ളുരുത്തി കുന്നേൽ, ജോർജുകുട്ടി ചെറുവള്ളി, ജോജോ തുടിയൻ പ്ലാക്കൽ, ജോബ് അഞ്ചേരി ,സജി വട്ടക്കനാൽ, തങ്കച്ചൻവിസിബ്ബ്, തുടങ്ങിയവർ പ്രസംഗിച്ചു.മികച്ച സംഘാടകനായ ഒ എം … Continue reading കിഴതടിയൂർ ഭാവനയുടെ ഓണാഘോഷം നാടിന് അഭിമാനം മന്ത്രി റോഷി അഗസ്റ്റ്യൻ