കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിൻ്റെ മഹാകവി പാലാ പുരസ്ക്കാരം എം മുകുന്ദന് സമ്മാനിക്കും

പാലാ : ഐക്യകേരളം രൂപപ്പെടുന്നതിന് മുൻപേ തന്നെ കേരളത്തെക്കുറിച്ച് പാടി നാടിൻറെഅഭിമാനമായി മാറിയ മഹാകവി പാലാ നാരായണൻ നായരുടെ സ്മരണക്കായി പാലാ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തി നൽകി വരുന്ന പാലാ പുരസ്ക്കാരം പ്രശസ്ത കഥാകൃത്തുംസാഹിത്യകാരനുമായ എം മുകുന്ദന് സമ്മാനിക്കും. അര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനിക്കുന്നത്. ബാങ്ക് പ്രസിഡൻറ് എം.എസ് ശശിധരൻ കൺവീനറും ബാങ്ക് വൈസ് പ്രസിഡൻറ് അഡ്വ.തോമസ് വി.ടി ,ചാക്കോ സി പൊരിയത്ത്,രവി പുലിയന്നൂർ എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് … Continue reading കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിൻ്റെ മഹാകവി പാലാ പുരസ്ക്കാരം എം മുകുന്ദന് സമ്മാനിക്കും