മൻപ്രീത് സിംഗിനും 2 സൈനികർക്കും കീർത്തി ചക്ര

ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഇന്ത്യൻ കരസേനയുടെ കേണൽ മൻപ്രീത് സിംഗിന് നാളെ സ്വാതന്ത്ര്യ ദിനത്തിൽ മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിക്കും. കഴിഞ്ഞ സെപ്തംബറിൽ ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിൽ ഏറ്റുമുട്ടലിലാണ് മൻപ്രീത് വീരമൃത്യുവരിച്ചത്. റൈഫിൾമാൻ രവികുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ മൂന്ന് സൈനികരെയാണ് നാളെ കീർത്തി ചക്ര നൽകി ആദരിക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading മൻപ്രീത് സിംഗിനും 2 സൈനികർക്കും കീർത്തി ചക്ര