ചാൾസ് രണ്ടാമൻ രാജാവുമായി ബന്ധമുള്ള 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥന പുസ്തകം പ്രദർശനത്തിന്

ലണ്ടന്‍: പാർലമെന്റ് ഭരണക്രമത്തെ പിന്തുണച്ച പാർലമെന്റേറിയൻസും, രാജഭരണത്തെ പിന്തുണച്ച റോയലിസ്റ്റുകളും തമ്മിൽ പതിനേഴാം നൂറ്റാണ്ടിൽ നടന്ന വോർസെസ്റ്റർ യുദ്ധത്തിൽ റോയലിസ്റ്റുകളുടെ പരാജയത്തിനുശേഷം ചാൾസ് രണ്ടാമൻ രാജാവിന് ജീവൻ രക്ഷിക്കാൻ അഭയം നൽകിയ കത്തോലിക്ക വൈദികൻ ഉപയോഗിച്ചിരുന്ന പ്രാർത്ഥനാ പുസ്തകം ഇംഗ്ലണ്ടിൽ പ്രദർശനത്തിന്. ഫാ. ജോൺ ഹഡിൽസ്റ്റൺ എന്ന വൈദികന്റെ 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥനാപുസ്തകമാണ് വോൾവർഹാംൻറ്റണിലെ മൊസൈലി ഓൾഡ് ഹാളിൽ പ്രദർശനത്തിനുവെച്ചിരിക്കുന്നത്. യുദ്ധത്തിനുശേഷം കത്തോലിക്ക വിശ്വാസികളായ വൈറ്റ്ഗ്രീവ് കുടുംബത്തിന്റെ വീട്ടിലാണ് രാജാവ് അഭയം പ്രാപിച്ചത്. ബെനഡിക്ടൻ വൈദികനായ … Continue reading ചാൾസ് രണ്ടാമൻ രാജാവുമായി ബന്ധമുള്ള 400 വർഷത്തോളം പഴക്കമുള്ള പ്രാര്‍ത്ഥന പുസ്തകം പ്രദർശനത്തിന്