ക്ഷേമപെൻഷൻ വിതരണം ഇന്ന്; 1600 രൂപ കയ്യിലെത്തും
സംസ്ഥാനത്ത് ഒരു മാസത്തെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ഇന്നു തുടങ്ങും. 1600 രൂപ വീതം 64 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുക. മുടങ്ങിക്കിടന്ന ഒരു മാസത്തെ പെൻഷൻ കുടിശികയാണ് നൽകുന്നത്. കേരളത്തിന്റെ വായ്പാ പരിധിയിലുള്ള കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങളാണ് സാമൂഹിക പെൻഷൻ കുടിശികയാകാനുള്ള പ്രധാന കാരണം. ക്ഷേമപെൻഷൻ അടക്കം ആനുകൂല്യങ്ങൾ മുടക്കരുതെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE … Continue reading ക്ഷേമപെൻഷൻ വിതരണം ഇന്ന്; 1600 രൂപ കയ്യിലെത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed