സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി മുത്തോലി പഞ്ചായത്തിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രൺജിത്ത് ജി മീനാഭവൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്‌, ഷെറിൻ ജോസഫ് എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ കുടുംബത്തിനു താക്കോൽ കൈമാറി . കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ … Continue reading സ്നേഹവീടിന്റെ താക്കോൽ കൈമാറി