കേരളത്തിന്റെ സ്വന്തം ഫുട്ബോൾ നവംബറിൽ
എട്ട് പ്രൊഫഷണൽ ഫുട്ബാൾ ടീമുകൾ അണിനിരക്കുന്ന കേരള സൂപ്പർ ലീഗിന് നവംബറിൽ പന്തുരുളും. മേളയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കെഎസ്എൽ സംസ്ഥാനത്തിന്റെ ഫുട്ബോൾ ആവേശം ഉയർന്ന തലങ്ങളിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐഎം വിജയൻ കെഎസ്എല്ലിന് ഔദ്യോഗികമായി കിക്ക് ഓഫ് നിർവ്വഹിച്ചു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed