കേരള സ്റ്റോറിയുടെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ല
ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ പ്രദർശനം നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ. ചിത്രം ബഹിഷ്കരിക്കുക എന്ന പ്രചാരണവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. സിനിമയുടെ സംസ്ഥാനത്തെ പ്രദർശനം നിരോധിക്കണമെന്ന് കേരളത്തിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരോധനം പ്രായോഗികമാകില്ലെന്ന നിലപാടിലാണ് സർക്കാർ. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed