കേരള സ്റ്റോറി നടി ആദാ ശർമ്മ വാഹനാപകടത്തിൽപെട്ടു

കേരള സ്റ്റോറി എന്ന ചിത്രത്തിനെ നടി ആദാ ശർമ്മ വാഹനാപകടത്തിൽപെട്ടു. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിന് പോകുന്നതിനിടെയാണ് നടിയുടെ കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. കാറിൽ കേരള സ്റ്റോറി സംവിധായകൻ സുദീപ്ടോ സെന്നും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുഴപ്പമൊന്നുമില്ലെന്നും നടി സോഷ്യൽ മീഡിയയിൽ കുറിച്ചു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision