കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ സമ്മർ കോച്ചിംഗ് ക്യാമ്പ്
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഏപ്രിൽ 3 മുതൽ മെയ് 20 വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ, വോളിബോൾ അത്ലറ്റിക്സ്, കരാട്ടെ, ഹാൻഡ് ബോൾ, ജിംനാസ്റ്റിക്സ്, ക്രിക്കറ്റ്, ഫെൻസിങ്, റസിലിംഗ്, ബോക്സിംഗ് എന്നിവ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലും ബാഡ്മിന്റൺ ശംഖുമുഖം ഇൻഡോർ സ്റ്റേഡിയത്തിലുമാണ്. പ്രായപരിധി 8 മുതൽ 17 വരെ. വിശദ വിവരങ്ങൾക്ക്: 04712330167, 2331546 വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed