സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം കണ്ണൂരിന്

സംസ്ഥാന സ്കൂൾ കായികമേളയിലെ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 3000 മീറ്ററിൽ കണ്ണൂർ GVHSSലെ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. ഉഷ സ്കൂളിലെ അശ്വിനി വെള്ളി കരസ്ഥമാക്കി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മലപ്പുറത്തെ മുഹമ്മദ് അമീനാണ് സ്വർണം നേടിയത്. കുന്നംകുളം ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം കണ്ണൂരിന്