“കേരള ഗ്രോ ” ബ്രാഡിങ്ങ് കർഷകർക്ക് സഹായകമാകും കൃഷി വകുപ്പു മന്ത്രി ശ്രീ പി. പ്രസാദ്.
തേനീച്ച കൃഷി ഏറെ ആദായകരമാണന്നും കർഷകർക്കും കർഷക കൂട്ടായ്മകൾക്കും “കേരള ഗ്രോ ” എന്ന സർക്കാർ ബ്രാന്റിൽ വിപണന സാധ്യത ഉറപ്പാക്കുമെന്നും കൃഷി വകുപ്പു മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഹൗസിങ്ങ് ബോർഡ് ചെയർമാനാകും വരെ താനൊരു ചെറുകിട തേനീച്ചകർഷകനായിരുന്നെന്നും 800 പെട്ടികളുള്ള ചെറുതേൻ കർഷകനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ അടുത്ത കാലത്ത് പരിചയപ്പെട്ടതായും ജില്ലാ പോലീസ് മേധാവിക്കുള്ളതിലും വരുമാനമുണ്ടാക്കാൻ തേനീച്ചകർഷകനായ സാധാരണ പോലീസുകാരന് സാധിക്കുന്നതായും മന്ത്രി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ തേൻ അനുദിന ഭക്ഷണത്തിന്റെ … Continue reading “കേരള ഗ്രോ ” ബ്രാഡിങ്ങ് കർഷകർക്ക് സഹായകമാകും കൃഷി വകുപ്പു മന്ത്രി ശ്രീ പി. പ്രസാദ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed