കേരളാ ഗ്രോ ജില്ലാ സ്‌റ്റോർ പാലായിൽ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിക്കും

പാലാ: കൃഷിയിലേക്കുംകാർഷിക സംരംഭങ്ങളിലേക്കും കൂടുതൽ പേരെ ആകർഷിക്കുവാനും കർഷകർക്ക് അനുകൂലമായ വിപണന സംവിധാനം ഒരുക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന ‘കേരളാ ഗ്രോ’ ബ്രാന്റഡ് ഉൽപ്പന്നങ്ങളുടെ ജില്ലാ സ്‌റ്റോർ 24 ന് വ്യാഴാഴ്‌ച കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപം പാലാ രൂപതയുടെ കെട്ടിടത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം.എൽ. എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ … Continue reading കേരളാ ഗ്രോ ജില്ലാ സ്‌റ്റോർ പാലായിൽ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിക്കും