‘മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത് എനിക്ക് അവാർഡ് കിട്ടിയത് പോലെ’

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നടൻ മമ്മൂട്ടിക്ക് ലഭിച്ചതിൽ പ്രതികരിച്ച് കുഞ്ചാക്കോ ബോബൻ ഈ ചലച്ചിത്ര അവാർഡിൽ മമ്മൂട്ടി പോലെയുള്ള നടന്റെ പേരിന് കൂടെ തന്റെ പേര് വന്നതിൽ സന്തോഷിക്കുന്ന ഒരാളാണ് താൻ. മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത് തനിക്ക് അവാർഡ് കിട്ടിയത് പോലെയാണെന്നും നടൻ പ്രതികരിച്ചു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading ‘മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത് എനിക്ക് അവാർഡ് കിട്ടിയത് പോലെ’