60-ാം ആഘോഷ തിമിർപ്പിൽകേരളാ കോൺഗ്രസ്സ് (എം)ആരംഭകാല നേതാക്കളെ ആദരിച്ചു

നാടെങ്ങും പതാകകൾ ഉയർന്നു പാലാ: കേരളാ കോൺഗ്രസ്സ് രൂപീകൃതമായതിൻ്റെ അറുപതാമത് ജന്മദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുമപ്പുo വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്‌. പ്രാരംഭ ഘട്ട നേതാക്കളെയും പങ്കെടുപ്പിച്ചായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി.ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ – കെ.അലക്സ് പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് … Continue reading 60-ാം ആഘോഷ തിമിർപ്പിൽകേരളാ കോൺഗ്രസ്സ് (എം)ആരംഭകാല നേതാക്കളെ ആദരിച്ചു