കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

ഡ്യൂറണ്ട് കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മത്സരം ജയിച്ച ബെംഗളുരു സെമിയിലേക്ക് മാർച്ച് ചെയ്‌തു. അവസാന മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ഡയസാണ് ബെംഗളൂരുവിനായി സ്കോർ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ജയം നേടി മുന്നേറിയ ബ്ലാസ്റ്റേഴ്സാണ് ക്വാർട്ടറിൽ തകർന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്