കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ആദ്യ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. തായ്‌ലാൻഡിൽ പട്ടായ യുണൈറ്റഡിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് വഴങ്ങിയത്. പുതിയ പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ ആദ്യ മത്സരമായിരുന്നു ഇത്. ആദ്യ പകുതിയിൽ സന്ദീപായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞത്. ഇനി രണ്ട് പ്രീ സീസൺ മത്സരങ്ങൾ കൂടെ ടീം തായ്‌ലാൻഡിൽ വെച്ച് കളിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ … Continue reading കേരള ബ്ലാസ്റ്റേഴ്സിന് തോൽവി