കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാദം തള്ളി ശിവൻകുട്ടി
ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാദം തള്ളി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി . മന്ത്രാലയത്തിന്റേത് അർത്ഥസത്യങ്ങൾ ആണ്. പദ്ധതിയിൽ കേന്ദ്ര സർക്കാർ അറുപത് ശതമാനവും സംസ്ഥാന സർക്കാർ നാൽപത് ശതമാനവും തുകയുമാണ് ഇടുന്നത്. കേന്ദ്ര സർക്കാർ കഴിഞ്ഞ നാല് മാസമായി പദ്ധതിയിൽ കുടിശിക വരുത്തിയിട്ടുണ്ട്. സാങ്കേതിക കാരണം പറഞ്ഞ് കേന്ദ്രം അർഹമായ വിഹിതം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ … Continue reading കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാദം തള്ളി ശിവൻകുട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed