കീം 2023: പുതിയ അപേക്ഷ നൽകാം

കേരളത്തിലെ പ്രൊഫഷണൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കാം. ആർക്കിടെക്ചർ, മെഡിക്കൽ കോഴ്സുകളിലേക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇതിനോടകം എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ അപേക്ഷ നൽകിയവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാം. ഈ മാസം 23ന് വരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7 വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.vision പാലാ വിഷൻ … Continue reading കീം 2023: പുതിയ അപേക്ഷ നൽകാം