സി. ഡോ. ആർദ്ര SIC കെ‌സി‌എം‌എസ് പ്രസിഡന്‍റ്

കൊച്ചി: കേരളത്തിലെ വിവിധ സന്യസ്ത സമൂഹങ്ങളുടെ കൂട്ടായ്മയായ ‘കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ്’ (KCMS) പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായി സന്യാസിനി. ദൈവദാസൻ മാർ ഇവാനിയോസ് സ്ഥാപിച്ച ക്രിസ്ത്വാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായ സി. ഡോ. ആർദ്ര SIC ആണ് കെ‌സി‌എം‌എസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാലാരിവട്ടം പിഒസിയിൽവെച്ചുനടന്ന കെസിബിസി – കെസിഎംഎസ് സംയുക്ത യോഗത്തിൽ വൈസ് പ്രസിഡന്റ് ആയി റവ. ഫാ. ഡോ. അഗസ്റ്റിൻ മുള്ളൂർ ഓ‌സി‌ഡിയും ഫാ. ജോസ് അയ്യങ്കനാൽ എം‌എസ്‌ടി, ബ്ര. … Continue reading സി. ഡോ. ആർദ്ര SIC കെ‌സി‌എം‌എസ് പ്രസിഡന്‍റ്