കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് പിഒസിയിൽ

കൊച്ചി: കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് ഇന്നും നാളെയുമായി പാലാരിവട്ടം പിഒസിയിൽ നടക്കും. കേരളത്തിലെ 32 രൂപതകളിലെ ഭാരവാഹികൾ പങ്കെടുക്കും. റവ. ഡോ. ജേക്കബ് പ്രസാദ് (സഭാനവീകരണവും സിനഡാത്മകതയും), റവ. ഡോ. മൈക്കിൾ പുളിക്കൽ (ലഹരിയിൽ പൊലിയുന്ന ജീവിതങ്ങൾ) എന്നിവർ വിഷയാവതരണം നടത്തും. ഫിനാൻഷ്യൽ മാനേജ്മെന്റ് ആൻഡ് ഫാമിലി ബജറ്റിംഗ് എന്ന വിഷയത്തിലുള്ള ഡിബേറ്റിൽ ഡോ. കെ.വി. റീത്താമ്മ, കെ. വി. അൽഫോൻസ, ആന്റിൽസ് എന്നിവർ പങ്കെടുക്കും. ഒരു വർഷത്തെ പ്രവർത്തനപദ്ധതി രൂപീകരണം, രൂപതതല … Continue reading കെസിബിസി വിമൻസ് കമ്മീഷന്റെ നേതൃത്വത്തിൽ നേതൃത്വ ക്യാമ്പ് പിഒസിയിൽ