കെസിബിസി പ്രസംഗമത്സരം 2023 വിജയികൾ

പി ഓ സി യിൽ നടന്ന കെസിബിസി പ്രസംഗമത്സരത്തിൽ ഗ്രൂപ്പ്‌ എ യിൽ റെയ്നാ മരിയ റോയ്, ആന്റോ ഡോൺബോസ്‌കോ, ആഗ്ന മരിയ ജിജു എന്നിവരും ഗ്രൂപ്പ്‌ ബി യിൽ കാഷ്മീര, ഗൗതമി ഗിരീഷ്, അമൃത വേണുഗോപാൽ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാർ ബോസ്കോ പുത്തൂർ, ഫാ ജേക്കബ് പാലയ്ക്കപ്പിള്ളി, ഫാ എബ്രഹാം ഇരിമ്പിനിക്കൽ, ചാർളി പോൾ, ഡേയ്സൺ പാണെങ്ങാടൻ, ഷെറിൻ വർഗീസ്, വിനോദ് നെല്ലിക്കൽ, ജിഷ ജോസഫ് എന്നിവർ പങ്കെടുത്ത … Continue reading കെസിബിസി പ്രസംഗമത്സരം 2023 വിജയികൾ