കെസിബിസി സമ്മേളനം ഇന്ന്മുതൽ

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സമ്മേളനംഇന്ന് വൈകുന്നേരം അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. ഓഗസ്റ്റ് നാലുവരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ധ്യാനം നയിക്കും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനംഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം നാലു വരെ മൗണ്ട് സെന്റ് തോമസിൽ നടക്കും. “കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തിൽ … Continue reading കെസിബിസി സമ്മേളനം ഇന്ന്മുതൽ