കെസിബിസി വര്‍ഷകാലസമ്മേളനം

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ വര്‍ഷത്തെ വര്‍ഷകാലസമ്മേളനം ഈ മാസം 6,7,8 തീയതികളിലായി ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ ചേരുന്നതാണ്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ്. 6-ന് രാവിലെ 10 മണി മുതല്‍ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ജനറാള്‍-പ്രൊവിന്‍ഷ്യാള്‍ എന്നിവരും മെത്രാന്‍ സമിതിയും ഒരുമിച്ചുള്ള സമ്മേളനം നടക്കും. കേരള സഭാനവീകരണ യജ്ഞത്തിന്റെ ഭാഗമായി ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്കയില്‍ കേരളസഭയുടെ പ്രഥമ പാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നതു … Continue reading കെസിബിസി വര്‍ഷകാലസമ്മേളനം