കെസിബിസി കരിസ്‌മാറ്റിക്ക് കമ്മീഷന്റെ കീഴിലുള്ള കെസിഎസ്‌സി ഗ്രാന്റ് കോൺഫറൻസ് ഇന്നു മുതൽ

കെസിബിസി കരിസ്‌മാറ്റിക്ക് കമ്മീഷൻ്റെ കീഴിലുള്ള കേരള കാരീസ് സർ‌വീസ് കമ്യൂണിയൻ്റെ (കെസിഎസ്‌സി) നേത്യത്വത്തിലുള്ള ഗ്രാൻ്റ് കോൺഫറൻസ്-2024 ഇന്നു മുതൽ 28 വരെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ഇംഗ്ലീഷ് കാമ്പസിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കോൺഫറൻസിൽ കരിസ്‌മാറ്റിക്ക് കമ്മീഷൻ ചെയർമാൻ, കോഴിക്കോട് ബിഷപ് ഡോ, വർഗീസ് ചക്കാലയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസീസ് കാലിസ്റ്റ്, ഷെവ. സിറിൽ ജോൺ, ഫാ. ജോർജ് പനയ്ക്കൽ വിസി. … Continue reading കെസിബിസി കരിസ്‌മാറ്റിക്ക് കമ്മീഷന്റെ കീഴിലുള്ള കെസിഎസ്‌സി ഗ്രാന്റ് കോൺഫറൻസ് ഇന്നു മുതൽ