കെസിബിസി എസ് സി കമ്മീഷന്‍ മന്ത്രി രാധാകൃഷ്ണനെ സന്ദർശിച്ച് നിവേദനം നല്‍കി

കോട്ടയം: കെസിബിസി എസ് സി, എസ് ടി, ബിസി കമ്മീഷന്റെ നേതൃത്വത്തിൽ മന്ത്രി കെ. രാധാകൃഷ്ണനെ സന്ദർശിച്ച് നിവേദനം നല്‍കി. ദളിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ ലംപ്സം ഗ്രാൻഡ് ഉടൻ വിതരണം ചെയ്യുക, മാനേജ്മെന്റ് ക്വാട്ടയിലും കമ്മ്യൂണിറ്റി ക്വാട്ടയിലും പ്രവേശനം ലഭിച്ചാൽ ലംപ്സം ഗ്രാന്റ് ലഭിക്കില്ല എന്നുള്ള ഉത്തരവ് പിൻവലിക്കുക, പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ മുഖേന വിദ്യാർത്ഥികൾക്ക് പഠനമികവ് നൽകുന്ന ഇൻസെന്റീവ് മുടങ്ങിക്കിടക്കുന്നത് ഉൾപ്പെടെ ഉടൻ വിതരണം ചെയ്യുക, പ്ലസ് വൺ, ഡിഗ്രി, പിജി തുടങ്ങിയ കോഴ്സുകളിൽ … Continue reading കെസിബിസി എസ് സി കമ്മീഷന്‍ മന്ത്രി രാധാകൃഷ്ണനെ സന്ദർശിച്ച് നിവേദനം നല്‍കി