കാവുംകണ്ടം പള്ളിയിൽ ജപമാല മാസാചരണത്തോടനുബന്ധിച്ച് മരിയൻ ധ്യാനം ഒക്ടോബർ 4 വെള്ളി

കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി പള്ളിയിൽ മാതാവിന്റെ ജപമാല മാസാചരണത്തോടനുബന്ധിച്ച് 4 വെള്ളിയാഴ്ച മരിയൻ ധ്യാനം നടത്തും.4:45 pm – ജപമാല5:15 pm – പാട്ടുകുർബാന, മരിയൻ ധ്യാനം, ആരാധന, കുമ്പസാരം, ജപമാല റാലി, നേർച്ചക്കഞ്ഞി വിതരണം.റിഡംപ്റ്ററിസ്റ്റ് കോൺഗ്രിഗേഷൻ അംഗങ്ങളായ ഫാ. ജിസ്സോയി പേണ്ടാനത്ത്‌, ഫാ. ആന്റണി പുത്തൂർ, ഫാ. ബിജോ വള്ളികാട്ട്, വികാരി ഫാ. സ്കറിയ വേകത്താനം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading കാവുംകണ്ടം പള്ളിയിൽ ജപമാല മാസാചരണത്തോടനുബന്ധിച്ച് മരിയൻ ധ്യാനം ഒക്ടോബർ 4 വെള്ളി