കാവും കണ്ടം ഇടവക കൂട്ടായ്മ ദീപം തെളിച്ചു കൊണ്ട് മുനമ്പം ജനസമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

കാവുംകണ്ടം: മുനമ്പം ജനത നടത്തുന്ന അതിജീവന പോരാട്ടത്തിന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവക കൂട്ടായ്മ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രമേയം പാസാക്കി. മുനമ്പം ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വക്കഫ് അവകാശവാദം പൂർണമായും അവസാനിപ്പിക്കുക,. വക്കഫ് നിയമത്തിലെ ഭേദഗതികൾ പുന:പരിശോധിക്കുക. , 2024 ഒക്ടോബർ 14 ന് വക്കഫ് ബില്ലിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാവുംകണ്ടം ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചുകൊണ്ട് ഐക്യദാർഢ്യ സമ്മേളനം നടത്തി. ഭൂമിയുടെ … Continue reading കാവും കണ്ടം ഇടവക കൂട്ടായ്മ ദീപം തെളിച്ചു കൊണ്ട് മുനമ്പം ജനസമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു