കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ

ഓഗസ്റ്റ് 15 വ്യാഴം കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ 15 വ്യാഴാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരു നാൾ ആഘോഷിക്കും. 6.00 am ജപമാല ആരാധന ,6 . 30 am ആഘോഷമായ പാട്ടു കുർബാന, സന്ദേശം. ഫാ സ്കറിയ വേകത്താനം. തുടർന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ , സ്വാതന്ത്ര്യദിന സന്ദേശം . ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴികോട്ട്, ജോഷി കുമ്മേനിയിൽ, ഡേവീസ് കല്ലറയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കും. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ