കാവുംകണ്ടം ഡി .സി . എം . എസ് . സംഘടന ജസ്റ്റീസ് സൺഡേ ആചരിച്ചു

കാവുംകണ്ടം: ദളിത് കത്തോലിക്കാ മഹാജനസഭ കാവുംകണ്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജസ്റ്റീസ് സൺഡേ ആചരിച്ചു. ബെന്നി .കെ .പി . കുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം പതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി. 1950 ഓഗസ്റ്റ് 10ന് ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു . ഇക്കഴിഞ്ഞ 74 വർഷങ്ങളായി ദളിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട വിവിധ അവകാശാനുകൂല്യങ്ങൾ പാടെ നിഷേധിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കുന്ന നടപടി … Continue reading കാവുംകണ്ടം ഡി .സി . എം . എസ് . സംഘടന ജസ്റ്റീസ് സൺഡേ ആചരിച്ചു