കശ്മീരിലെ ഭീകരാക്രമണം; തിരിച്ചടിക്കാൻ സൈന്യം

തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരരുടെ ആക്രമണത്തിൽ 10 പേർ മരിച്ച സംഭവത്തിൽ തിരിച്ചടിക്കുമെന്ന് സൈന്യം. ഭീകരാക്രമണത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സൈന്യം പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. ആക്രമണത്തിൽ 33 പേർക്ക് പരിക്കേറ്റിരുന്നു. ഡ്രൈവർ ഉൾപ്പെടെ 4 പേർ മരിച്ചത് വെടിയേറ്റാണ്. ഡ്രൈവർ വെടിയേറ്റ് മരിച്ചതോടെ ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ … Continue reading കശ്മീരിലെ ഭീകരാക്രമണം; തിരിച്ചടിക്കാൻ സൈന്യം