ജീവകാരുണ്യ പ്രവർത്തനങ്ങളെ വാണിജ്യമായി മാറ്റരുത്പാപ്പാ
സഹോദരി സഹോദരങ്ങളെ എന്ന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും, അവരുടെ സംഗീതത്തിനും, നൃത്തച്ചുവടുകൾക്കും, ആശംസകൾക്കും, സാക്ഷ്യങ്ങൾക്കും പാപ്പാ കൃതജ്ഞത അർപ്പിച്ചു. “എനിക്ക് വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു; എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു.” എന്ന (മത്താ 25: 35) ഈശോയുടെ തിരുവചനത്തിൽ ഇതെല്ലാം സംഗ്രഹിക്കാൻ കഴിയുമെന്ന് കരുതുന്നതായി പാപ്പാ പറഞ്ഞു. ഈ തിരുവചനങ്ങളിലൂടെ ഈ ലോകത്തിൽ തന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള മാനദണ്ഡവും, അന്ത്യവിധിയിൽ തന്റെ രാജ്യത്തിന്റെ പരമോന്നതമായ സന്തോഷത്തിലേക്ക് പ്രവേശിക്കുവാൻ … Continue reading ജീവകാരുണ്യ പ്രവർത്തനങ്ങളെ വാണിജ്യമായി മാറ്റരുത്പാപ്പാ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed