അമ്മയുടെ സ്നേഹത്തോടെ സേവനം ചെയ്യുക: ഫ്രാൻസിസ് പാപ്പാ

കാരുണ്യത്തിന്റെ മിഷനറിമാരായ കൊച്ചുസഹോദരിമാർ എന്ന സന്ന്യാസസഭയിലെ അംഗങ്ങളുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, തങ്ങളുടെ സഭാസ്ഥാപകൻ മുന്നോട്ടുവച്ച കാരുണ്യസ്‌നേഹത്തിൽ വളർന്ന് മുന്നോട്ടുനീങ്ങാൻ ആഹ്വാനം ചെയ്തു. ഇറ്റാലിയൻ വൈദികനായിരുന്ന ഫാ. ലൂയിജി ഒറിയോണെ 1915 ജൂൺ 29-ന് സ്ഥാപിച്ച കാരുണ്യത്തിന്റെ മിഷനറിമാരായ കൊച്ചുസഹോദരിമാർ എന്ന സന്ന്യാസസഭയിലെ നേതൃനിരയെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, സഭാസ്ഥാപകൻ മുന്നോട്ടുവച്ചിരുന്ന ആശയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കി ജീവിക്കാനും മെച്ചപ്പെട്ട സേവനം ചെയ്യാനും  ആഹ്വാനം ചെയ്തു. തങ്ങളുടെ സമൂഹത്തിന്റെ പതിമൂന്നാമത് പൊതുചാപ്റ്റർ നടക്കുന്ന വേളയിലാണ് പരിശുദ്ധപിതാവുമൊത്തുള്ള … Continue reading അമ്മയുടെ സ്നേഹത്തോടെ സേവനം ചെയ്യുക: ഫ്രാൻസിസ് പാപ്പാ