കാർഷിക സംരംഭകർ നാടിനാവശ്യം : മാർ. ജോസഫ് കല്ലറങ്ങാട്ട്

പാലാ: കാർഷിക സംരംഭകർഏറെ വിലമതിക്കപ്പെടുന്നവരാണന്നും നൂതന വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംരംഭകർക്കാവണമെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച കാർഷിക സംരംഭക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. അരുണാപുരം അൽഫോൻസിയർ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സമ്മേളത്തിൽ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷതവഹിച്ചു. ഹരിതം എഫ്.പി. ഒ യുടെ തേൻ വിപണനോദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു. ഇൻ ഫാം ഡയറക്ടർ ഫാ.ജോസ് … Continue reading കാർഷിക സംരംഭകർ നാടിനാവശ്യം : മാർ. ജോസഫ് കല്ലറങ്ങാട്ട്