കരൂരിൽ 71.39 കോടിയുടെ സമഗ്രകുടിവെള്ള പദ്ധതി നിർമാണത്തിനു തുടക്കം
മീനച്ചിലാറിലെ പ്രളയം തടയാനായിപഠനം: മന്ത്രി റോഷി അഗസ്റ്റിൻ കോട്ടയം: മീനച്ചിലാറിലെ പ്രളയം തടയാനും നീരൊഴുക്ക് തടസപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനും പഠനം നടത്തുമെന്ന് ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. ജലജീവൻ മിഷന്റെ ഭാഗമായി കരൂർ ഗ്രാമപഞ്ചായത്തിൽ 71.39 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം വലവൂർ സർവീസ് സഹകരണ ബാങ്ക് കൺവൻഷൻ സെന്ററിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.മീനച്ചിൽ റിവർ വാലി പദ്ധതിയുടെ ഭാഗമായി 9.55 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. കനാൽ, ഡ്രെയിനേജ് ശൃംഖലകളിൽ സമ്പൂർണ … Continue reading കരൂരിൽ 71.39 കോടിയുടെ സമഗ്രകുടിവെള്ള പദ്ധതി നിർമാണത്തിനു തുടക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed