കർണാടകയിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25 മന്ത്രിമാരാകും ഇന്ന് ചുമതലയേൽക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുക്കും. ഏറെ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സമവായ ചർച്ചകൾക്കൊടുവിൽ ഈ തീരുമാനം ഡികെ ശിവകുമാർ അംഗീകരിക്കുകയായിരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision