കാർഗിൽ വിജയ് ദിവസ്; രാജ്നാഥ് സിംഗ് സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കും

കാർഗിൽ വിജയ് ദിവസിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി രാജ്യം. ഇന്ന് ലഡാക്കിലെ ദ്രാസ് സെക്ടറിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും. വീരമൃത്യു വരിച്ച സൈനികർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കും. 1999 മെയ് 8 മുതൽ ജൂലൈ 26 വരെ ജമ്മുകശ്മീരിലെ കാർഗിലിൽ ആയിരുന്നു യുദ്ധം നടന്നത്. ഓപ്പറേഷൻ വിജയ് എന്ന ദൗത്യത്തിലൂടെ ഇന്ത്യ പാക്കിസ്ഥാന് മേൽ വിജയം നേടി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading കാർഗിൽ വിജയ് ദിവസ്; രാജ്നാഥ് സിംഗ് സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കും