പാപ്പായുടെ സമാധാനദൂതുമായി കർദിനാൾ മാരിയോ സൂപ്പി റഷ്യയിലേക്ക്

2023 ജൂൺ മാസം 28, 29 തീയതികളിൽ ഫ്രാൻസിസ് പാപ്പായുടെ സമാധാന ആഹ്വാനവുമായി പ്രത്യേക ദൂതൻ കർദിനാൾ മാരിയോ സൂപ്പി റഷ്യയിലെ മോസ്‌കോ സന്ദർശിക്കും. റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്കും, അഭയാർഥികളായി കടന്നുവരുന്നവരെ സ്വീകരിക്കാനുള്ള നടപടികൾക്കും മുൻകൈ വഹിച്ച ആത്മീയ നേതാവും, രാഷ്ട്രത്തലവനുമാണ് ഫ്രാൻസിസ് പാപ്പാ. സമാധാനം പുനഃസ്ഥാപിക്കുവാനും, രാഷ്ട്രത്തലവന്മാരുടെ  മാനസാന്തരത്തിനും നിരവധി പ്രാർത്ഥനായജ്ഞങ്ങൾക്കും പാപ്പാ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇപ്രകാരം തന്റെ സമാധാനപ്രക്രിയകൾക്കായി  പാപ്പാ പ്രത്യേകമായി തിരഞ്ഞെടുത്ത വ്യക്തിയാണ് ഇറ്റാലിയൻ മെത്രാൻ … Continue reading പാപ്പായുടെ സമാധാനദൂതുമായി കർദിനാൾ മാരിയോ സൂപ്പി റഷ്യയിലേക്ക്