വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ കർദ്ദിനാൾ സംഘത്തിലേക്ക് മലയാളി വേരുകകളുള്ള മലേഷ്യന്‍ മെത്രാനുൾപ്പെടെ 21 പേര്‍. മലേഷ്യയിലെ പെനാംഗ് ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ്, തൃശൂർ അതിരൂപതയുടെ കീഴിലുള്ള ഒല്ലൂരില്‍ മേച്ചേരി കുടുംബാംഗമാണ്. ചിന്ന റോമ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒല്ലൂരിൽ നിന്ന് 1890കളിൽ മലേഷ്യയിലേക്കു കുടിയേറിയവരാണ് ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിന്റെ പൂർവികർ. സെപ്റ്റംബർ 30നു ചേരുന്ന കൺസിസ്റ്ററിയിൽവെച്ച് പുതിയ കർദ്ദിനാൾമാർക്ക് സ്ഥാനചിഹ്നങ്ങൾ നല്‍കും. പെനാംഗിലെ അഞ്ചാമത്തെ ബിഷപ്പാണ് അദ്ദേഹം. ചുമതലയേറ്റ് പതിനൊന്നാം വാർ ഷികവേളയിലാണ് കർദിനാളായി ഉയർത്തപ്പെടുന്നത്. … Continue reading കർദ്ദിനാൾ സംഘത്തിലേക്ക് 21 പേരെ കൂടി പ്രഖ്യാപിച്ച് പാപ്പ: പട്ടികയില്‍ മലയാളി വേരുകളുള്ള മലേഷ്യന്‍ മെത്രാനും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed