കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി

കോട്ടയം: കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തി. ഉമ്മൻ ചാണ്ടിയുടെ മൃതസംസ്കാര സമയത്ത് കർദ്ദിനാൾ അമേരിക്കയിലായതിനാൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കബറിടത്തിൽ പ്രാർത്ഥനയ്ക്കു ശേഷം കർദ്ദിനാൾ പുതുപ്പള്ളി പള്ളിയിൽ ധൂപ പ്രാർത്ഥനയും നടത്തി. പള്ളിയിലെ സന്ദർശനത്തിനു ശേഷം പുതുപ്പള്ളിയിലെ ഭവനത്തിലെത്തി ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മലങ്കര കത്തോലിക്ക സഭ … Continue reading കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി