യെച്ചൂരിക്ക് കാരാട്ട്

പദവിയിലിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരം ഇടക്കാല ചുമതല പ്രകാശ് കാരാട്ടിന് നൽകി സിപിഎം. പിബി നിർദേശം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സ്ഥിരം സെക്രട്ടറിക്ക് കോർഡിനേറ്റർ പദവിയാണ് കാരാട്ടിന് നൽകിയിരിക്കുന്നത്. അടുത്ത പാർട്ടി കോൺഗ്രസ് വരെ കാരാട്ട് കോർഡിനേറ്റർ പദവിയിൽ തുടരും. തമിഴ്‌നാട് മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിലാകും സ്ഥിരം പാർട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading യെച്ചൂരിക്ക് കാരാട്ട്