കൻവാർ യാത്ര; മാംസം വിൽക്കുന്നത് നിരോധിച്ച് യുപി സർക്കാർ
കൻവാർ യാത്രയ്ക്കായി നിശ്ചയിച്ച റൂട്ടുകളിൽ തുറസ്സായ സ്ഥലങ്ങളിൽ മാംസം വിൽക്കുന്നത് നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ജൂലൈ 4 മുതലാണ് കൻവാർ യാത്ര ആരംഭിക്കുന്നത്. പൊലീസ് കമ്മീഷണർമാർ, ഡിവിഷണൽ കമ്മീഷണർമാർ, ജില്ലാ മജിസ്ട്രേറ്റുകൾ, പൊലീസ് സൂപ്രണ്ടുമാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച നിർദേശങ്ങൾ നൽകിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading കൻവാർ യാത്ര; മാംസം വിൽക്കുന്നത് നിരോധിച്ച് യുപി സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed