കണ്ണൂരിൽ മാവോയിസ്റ്റ് വെടിവെപ്പ്

കണ്ണൂർ ആറളത്ത് മാവോയിസ്റ്റുകൾ വെടിവെച്ചു. വനംവകുപ്പ് വാച്ചർമാരെ കണ്ടതോടെയാണ് മാവോയിസ്റ്റ് സംഘം വെടിയുതിർത്തത്. സംഭവത്തിൽ ആർക്കും പരിക്കില്ല. വന്യജീവി സങ്കേതത്തിന് ഉള്ളിൽ വെച്ചാണ് സംഭവം. ഓടി രക്ഷപ്പെടുന്നതിനിടെ 3 വനപാലകർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൊലീസിന്റെ നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ ആരംഭിച്ചു. നേരത്തെയും ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading കണ്ണൂരിൽ മാവോയിസ്റ്റ് വെടിവെപ്പ്